Aagneya
Wed, Jul 15
|Ukiyoto Publishing (Online)
Kanthari. Inevitable. Sensual. Spicy. Lustful. Sinful yet fiery. Aagneya represents woman in all their myriad forms. Create narratives that celebrate women in various dimensions.
Time & Location
Jul 15, 2020, 11:59 PM
Ukiyoto Publishing (Online)
About the Event
Kanthari. Inevitable. Sensual. Spicy. Lustful. Sinful yet fiery.
Aagneya represents woman in all their myriad forms.
Create narratives that celebrate women in various dimensions.
Submission Requirements
a. Content should be in Malayalam between 1,000 and 5,000 words for both prose and poetry and submitted in word format.
b. The work should be women centric but can be of any open genre except religion
c. Brief Author Profile in word format
d. High resolution author photo
e. All submissions are to be emailed to publishing@ukiyoto.com or pachydermtales@gmail.com
What do Authors get?
a. All selected participants shall have their book published, distributed and promoted by us worldwide with equal share of royalty to be paid to authors.
b. All titles would be published in paperback, hard case and ebook formats.
c. All paperback copies would be sent to selected libraries at colleges and universities in Kerala for placement on the racks and for subsequent readership.
d. All participants would receive digital Certificate of Honour for getting published.
Terms and Conditions :
- Participants can be from anywhere across the world with a minimum age limit of 13 years.
- The titles will be published on a rolling basis as and when they are completed
- Content should be originally written in Malayam and no form of auto-translator is allowed
- You may register now to block your ticket category and submit your script latest by 15th July.
For any queries feel free to write to us at publishing@ukiyoto.com or pachydermtales@gmail.com
This activity is conducted in association with Pachyderm Tales.
_
കാന്താരി.
ഒഴിച്ച് കൂടാനാവാത്തവൾ!
എരിവും രുചിയും മണവും ഒത്തിണങ്ങിയവൾ!
ഒരേ സമയം വശ്യതയുടെ നിറകുടവും
കത്തിയെരിക്കുന്ന തീയും പാപത്തിന്റെ സൗന്ദര്യവും ആകാൻ കെൽപ്പുള്ളവൾ!
കാന്താരി പ്രതിനിധീകരിക്കുന്നത് സ്ത്രീയുടെ വൈവിധ്യമാർന്ന ഭാവങ്ങളെ ആണ്.
ആ ഋതു ഭേദങ്ങളെ എഴുത്തിലേക്ക് സന്നിവേശിപ്പിക്കാൻ നിങ്ങൾക്ക് ആകുമോ?
എങ്കിൽ വരൂ!
കൃതികൾ സമർപ്പിക്കാൻ ആവശ്യമായവ
- ഉള്ളടക്കം മലയാളം ഭാഷയിൽ ആയിരിക്കണം. നിങ്ങൾ ഉപയോഗിക്കുന്ന വാക്കുകൾ 1,000 ത്തിനും 5,000 ത്തിനും ഇടയിൽ മാത്രമേ ആകാവൂ. അത് ഗദ്യത്തിയായിലും പദ്യത്തിലായിലും ഈ ഘടന പാലിക്കണം.നിങ്ങൾ എഴുതുന്ന കൃതി സ്ത്രീകേന്ദ്രികൃതം ആയിരിക്കണം.ഇതിൽ ഏതു സാഹിത്യ രീതിയും ഉൾപ്പെടുത്താം.ലഹരി ജനിപ്പിക്കുന്ന സാഹിത്യം, സയൻസ് ഫിക്ഷൻ, ത്രില്ലെർ, തീവ്ര പ്രണയ സാഹിത്യം, രഹസ്യ പോലീസ് സാഹിത്യം തുടങ്ങൊയവ ഇതിൽ ഉൾപ്പെടുത്താം. ഇതെല്ലം സമർപ്പിക്കേണ്ടത് വേർഡ് ഫോര്‍മാറ്റിലാണ്.
- രചയിതാവിന്റ ഒരു ലേറ്റസ്റ്റ് പ്രൊഫൈൽ വേർഡ് ഫോർമാറ്റിൽ തന്നെ സമർപ്പിക്കണം.
- നിങ്ങൾക്ക് ഇഷ്ടമുള്ള നല്ല വ്യക്തത ഉള്ള ഒരു ഫോട്ടോ തിരഞ്ഞെടുക്കണം, ഇതു വായനക്കാർക്ക് ഒരു വ്യക്തത ലഭിക്കാനാണ് .
- എല്ലാ കൃതികളും publishing@ukiyoto.com യിലേക്ക് അയക്കുക അല്ലെങ്കിൽ pachydermtales@gmail.com മിലേക്ക് അയക്കുക.
രചിയിതാക്കൾക്ക് എന്തെല്ലാം ലഭിക്കും
1. തിരഞ്ഞെടുക്ക പെടുന്ന മത്സരാത്ഥികളുടെ കൃതികൾ ലോകം മുഴുവൻ പ്രസിദ്ധികരിക്കാനും, വിതരണം ചെയ്യുവാനും, അറിയപ്പെടാനും ഞങ്ങൾ സഹായിക്കും.അവർക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നതാരിക്കും.
2. ശീര്‍ഷകങ്ങൾ കടലാസ് കൊണ്ട് ബൈൻഡ് ചെയ്ത രീതിയിലും, ഹാർഡ് കേസ് രീതിയിലും, e-ബുക്ക് മാതൃകയിലും ആണു പ്രസിദ്ധികരിക്കുന്നത്.
3. നിങ്ങളുടെ ശീര്‍ഷകങ്ങൾ എല്ലാ മലയാള വായനശാലകളിലും, കഫേ കളിലും വയ്ക്കുന്നതാരിക്കും, ഇത് വായനക്കാരെ ആകർഷിക്കും.
നിബന്ധനകളും വ്യവസ്ഥകളും
1.ലോകത്തിന്റെ ഏതു ഭാഗത്തു നിന്ന് വേണമെങ്കിലും മത്സരത്തിൽ ഭാഗമാകാം.പക്ഷെ മത്സരാര്‍ഥിക്ക് മിനിമം പതിമൂന്ന് വയസ്സ് പ്രായ മുണ്ടാകണം.
2. ശീര്‍ഷകങ്ങൾ പൂർത്തിയായതിനു ശേഷം റോളിങ്ങ് അടിസ്ഥാനത്തിലാരിക്കും പ്രസിദ്ധികരിക്കപ്പെടുന്നത്.
എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ publishing@ukiyoto.com മിലേക്കോ അല്ലെങ്കിൽ pachydermtales@gmail.com മിലേക്കോ എഴുതേണ്ടതാണ്.
Tickets
Regular (Till 15th July)
Email your complete manuscript, author profile and author image at publishing@ukiyoto.com or pachydermtales@gmail.com.
₹300.00+₹7.50 service feeSale ended
Total
₹0.00